സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണെന്ന് ലോകത്തോട് പറഞ്ഞ പോളണ്ടുകാരനായ വാന ശാസ്ത്രജ്ഞൻ
Aഗലിലിയോ ഗലിലി
Bനിക്കോളാസ് കോപ്പർ നിക്കസ്
Cയോഹന്നസ് കപ്ലർ
Dഇസാക്ക് ന്യൂട്ടൻ
Answer:
B. നിക്കോളാസ് കോപ്പർ നിക്കസ്
Read Explanation:
സൂര്യൻ, സൂര്യനെ ചുറ്റുന്ന എട്ട് ഗ്രഹങ്ങൾ, അവയുടെ ഉപഗ്രഹങ്ങൾ, കുളളൻ ഗ്രഹങ്ങൾ, ക്ഷുദ്രഗ്രഹങ്ങൾ, ഉൽക്കകൾ, വാൽനക്ഷത്രങ്ങൾ എന്നിവ ചേർന്നതാണ് സൗരയൂഥം. സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണ്. സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണെന്ന് ലോകത്തോട് പറഞ്ഞത് നിക്കോളസ് കോപ്പർനിക്കസ് ആണ്. ഇദ്ദേഹം പോളണ്ടുകാരനായ വാന ശാസ്ത്രജ്ഞനായിരുന്നു.