Challenger App

No.1 PSC Learning App

1M+ Downloads
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗുരുത്വാകർഷണബലം അനുഭവപ്പെടുന്നത് എവിടെയാണ്?

Aഭൂമിയുടെ ഉപരിതലത്തിൽ

Bവ്യാഴത്തിന്റെ ഉപരിതലത്തിൽ

Cസൂര്യന്റെ ഉപരിതലത്തിൽ

Dസൗരയൂഥത്തിന്റെ അതിർത്തിയിൽ

Answer:

C. സൂര്യന്റെ ഉപരിതലത്തിൽ

Read Explanation:

  • പിണ്ഡം കൂടുന്നതിനനുസരിച്ച് ഗുരുത്വാകർഷണബലം കൂടുന്നു. സൗരയൂഥത്തിലെ ഏറ്റവും വലിയ പിണ്ഡം സൂര്യനാണ്, അതിനാൽ അതിന്റെ ഉപരിതലത്തിലാണ് ഏറ്റവും ശക്തമായ ഗുരുത്വാകർഷണം അനുഭവപ്പെടുന്നത്.


Related Questions:

ചുവടെ നൽകിയിരിക്കുന്നവയിൽ താപ പ്രേക്ഷണ രീതിയിൽ ഉൾപ്പെടാത്തത് ഏതാണ് ?
ദോലന ചലനത്തിന് ഉദാഹരണമല്ലാത്തതേത് ?
ഒരു വസ്തുവിന്റെ സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ചലനം ഏതാണ് ?
മരീചിക ഏത് പ്രതിഭാസം മൂലമാണ് ഉണ്ടാകുന്നത് ?
വൈദ്യുത മണ്ഡലവും പൊട്ടൻഷ്യലും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന സമവാക്യം ഏതാണ്?