Challenger App

No.1 PSC Learning App

1M+ Downloads
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിലേക്കുള്ള നാസ്സയുടെ ബഹിരാകാശ ദൗത്യം ഏതാണ് ?

Aഓർബിറ്റാർ 2

Bവോയേജർ 1

Cജൂണോ

Dപൈനീർ 2

Answer:

C. ജൂണോ

Read Explanation:

ഗ്രീക്ക് ഇതിഹാസത്തില്‍ ജൂപ്പിറ്ററിന്‍റെ ഭാര്യയാണ് ജൂണോ


Related Questions:

ഭൂമിയുടെ ഭ്രമണപഥത്തിൽ ആദ്യമായി സ്ഥാപിച്ച ബഹിരാകാശ കേന്ദ്രം :
സൗരയൂഥം പിന്നിട്ട ആദ്യ മനുഷ്യ നിർമ്മിത പേടകം ?
2022-ൽ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പദ്ധതി?
The two planets which came closer to each other in the ' Grand Conjunction of 21 ' December 2020 :
ഇന്ത്യയുടെ പ്രഥമ ചൊവ്വാപര്യവേഷണ ദൗത്യമാണ് :