സൗരയൂഥത്തിൽ ജീവൻ നിലനിൽക്കുന്നതായി കണ്ടെത്തിയിട്ടുള്ള ഏകഗ്രഹം ?Aചൊവ്വBഭൂമിCചന്ദ്രൻDബുധൻAnswer: B. ഭൂമി Read Explanation: സൗരയൂഥത്തിൽ ജീവൻ നിലനിൽക്കുന്നതായി കണ്ടെത്തിയിട്ടുള്ള ഏകഗ്രഹം - ഭൂമി "നീലഗ്രഹം' എന്നറിയപ്പെടുന്നത് - ഭൂമി ജലഗ്രഹം' എന്നറിയപ്പെടുന്നത് - ഭൂമി Read more in App