സൗരയൂഥ ഗ്രഹങ്ങളിൽ ഏറ്റവും കൂടുതൽ പരിക്രമണ വേഗത ഉള്ള ഗ്രഹം ഏത് ?AബുധൻBവ്യാഴംCശുക്രൻDഭൂമിAnswer: A. ബുധൻ Read Explanation: ബുധൻ ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹം ഏറ്റവും വേഗം ഉള്ള ഗ്രഹം സൗരയൂഥത്തിലെ ഏറ്റവും സാന്ദ്രത ഏറിയ 2ാമത്തെ ഗ്രഹം സൗരയൂഥത്തിലെ ഏറ്റവും ചൂടുള്ള രണ്ടാമത്തെ ഗ്രഹംRead more in App