App Logo

No.1 PSC Learning App

1M+ Downloads
സർക്കാർ ഏജൻസികൾ പെതുസ്ഥാപനങ്ങൾ പോലുള്ള അന്താരാഷ്ട്ര സംഘടനകൾ എന്നിവ പ്രസിദ്ധീകരിച്ച സ്റ്റാറ്റിസ്റ്റിക്സ് അറിയപ്പെടുന്നത് ?

Aഅത്‌ലറ്റിക് സ്റ്റാറ്റിസ്റ്റിക്സ്

Bഔദ്യോഗിക സ്റ്റാറ്റിസ്റ്റിക്സ്

Cകാർഷിക സ്റ്റാറ്റിസ്റ്റിക്സ്

Dജൈവ സ്റ്റാറ്റിസ്റ്റിക്സ്

Answer:

B. ഔദ്യോഗിക സ്റ്റാറ്റിസ്റ്റിക്സ്

Read Explanation:

സർക്കാർ ഏജൻസികൾ പെതുസ്ഥാപനങ്ങൾ പോലുള്ള അന്താരാഷ്ട്ര സംഘടനകൾ എന്നിവ പ്രസിദ്ധീകരിച്ച സ്റ്റാറ്റിസ്റ്റിക്സ് ആണ് ഔദ്യോഗിക സ്റ്റാറ്റിസ്റ്റിക്സ്. പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന സാമ്പത്തികവും സാമൂഹിക വുമായ വികസനം സംബന്ധിച്ച വിവരങ്ങൾ നൽകുക വഴി ഗവൺമെൻ്റിന്റെ നയങ്ങളുടെ പ്രയോജനം വിലയിരുത്താൻ ഔദ്യോഗിക സ്റ്റാറ്റിസ്റ്റിക്സ് അവസരമൊരുക്കുന്നു.


Related Questions:

ഒരു സംഖ്യയേക്കാൾ വലുതോ തുല്യമോ ആയ വിലകളുടെ എണ്ണത്തെ ആ സംഖ്യയുടെ ______ എന്നു പറയുന്നു
The arithmetic mean of 10 items is 4 and arithmetic mean of 5 items is 10 . The combined arithmetic mean is:
µ₁' = 2 , µ₂'= 8, 𝜇₃'=40 ആയാൽ ആവൃത്തി വിതരണത്തിന്റെ സ്‌ക്യൂനത ഗുണാങ്കം എത്ര?
8,10,14,13,8,21,10,12,25,13,9 മധ്യാങ്കം കാണുക .
What is the square of standard deviation is called