App Logo

No.1 PSC Learning App

1M+ Downloads
സർക്കാർ ഓഫീസുകളിലെ ഫയലുകൾ കാണാതാവുന്നത് ഏത് നിയമം പ്രകാരമാണ് ക്രിമിനൽ കുറ്റമായി കണക്കാക്കുന്നത് ?

Aസേവന അവകാശ നിയമം

Bഭാരതീയ ന്യായ സംഹിത

Cപൊതുരേഖാ നിയമം

Dഭാരതീയ നാഗരിക് സുരക്ഷാ സംഹിത

Answer:

C. പൊതുരേഖാ നിയമം

Read Explanation:

• പൊതുരേഖാ നിയമം 1993 അനുസരിച്ചാണ് ഇത് ക്രിമിനൽ കുറ്റമായി കണക്കാക്കുക • 5 വർഷം വരെ തടവും 10000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത് • 2024 നവംബറിൽ സർക്കാർ ഓഫീസുകളിലെ ഫയലുകൾ കാണാതാകുന്നത് ക്രിമിനൽ കുറ്റമാണെന്ന് പ്രസ്താവിച്ചത് - കേരള വിവരാവകാശ കമ്മീഷൻ


Related Questions:

പോക്സോ നിയമപ്രകാരം ആരെയാണ് കുട്ടിയായി കണക്കാക്കുന്നത് ?
"ഭാരതീയ ന്യായ സംഹിത" എന്ന പേരിലേക്ക് മാറുന്ന നിയമം ഏത് ?
സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ചെയർപേഴ്സൺ ആകാനുള്ള യോഗ്യത?
' The code of criminal procedure -1973 ' ൽ ' കോഗ്‌നൈസിബിൾ ' കുറ്റങ്ങളെക്കുറിച്ച് പറയുന്ന സെക്ഷൻ ഏതാണ് ?
ഗുരുതരമായ ക്രമാസമാധാന ലംഘനമോ അപായമോ ഉണ്ടാക്കുന്നതിനുള്ള ശിക്ഷയെപ്പറ്റി പറയുന്ന സെക്ഷൻ ഏതാണ് ?