Challenger App

No.1 PSC Learning App

1M+ Downloads
സർക്കാർ കടപ്പത്രം വാങ്ങാനും വിൽക്കാനും വേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആരംഭിച്ച മൊബൈൽ ആപ്പ് ഏത് ?

APositive Pay

BBrowse Safe App

CRBI Retail Direct

DRBI MANI App

Answer:

C. RBI Retail Direct

Read Explanation:

• ചില്ലറ നിക്ഷേപകർക്ക് സർക്കാർ കടപ്പത്രം വാങ്ങാനും വിൽക്കാനുമുള്ള റീട്ടെയിൽ ഡയറക്റ്റ് സംവിധാനത്തിനായി ആരംഭിച്ച മൊബൈൽ ആപ്പ്


Related Questions:

Which of the following best describes the benefits of Artificial Intelligence and Robotics?
What is 'Oumuamua'?
Which of the following is NOT part of astronaut training for Gaganyaan?
ഇന്ത്യ AI യും മെറ്റയും സംയുക്തമായി "ശ്രീജൻ" (SRIJAN) എന്ന പേരിൽ AI സെൻറർ സ്ഥാപിച്ചത് എവിടെയാണ് ?
This is not an objective of National Green Hydrogen Mission