App Logo

No.1 PSC Learning App

1M+ Downloads
സർഗാത്മക ചിന്തനത്തിന്റെ ഏറ്റവും ഉയർന്ന വ്യവഹാര മേഖല?

Aസജ്ജീകരണ ഘട്ടം

Bഉത്ഭവ ഘട്ടം

Cഉദാസനാ ഘട്ടം

Dസത്യാപന ഘട്ടം

Answer:

D. സത്യാപന ഘട്ടം

Read Explanation:

സർഗ്ഗാത്മകതയുടെ ഘട്ടങ്ങൾ

Screenshot 2024-12-30 111752.png
  1. സജ്ജീകരണ ഘട്ടം (Preparation phase)

  2. ഉത്ഭവ ഘട്ടം (Incubation phase)

  3. ഉദാസനാ ഘട്ടം (Illumination phase)

  4. സത്യാപന ഘട്ടം (Verification phase)

സർഗ്ഗാത്മകതയുടെ സവിശേഷതകൾ 

  • സാർവത്രികം

  • ജന്മസിദ്ധം / ആർജ്ജിതം

  • ആത്മനിഷ്ടം 

  • വിവ്രജന ചിന്തനത്തെ (Divergent thinking) ആശ്രയിച്ചിരിക്കുന്നു

  • പൂർണ്ണമായും നൈമിഷിക പ്രകടനമല്ല

സർഗ്ഗാത്മകതയുടെ ഘടകങ്ങൾ 

  • ഒഴുക്ക് (Fluency)

  • വഴക്കം (Flexibility)

  • മൗലികത (Orginality)

  • വിപുലീകരണം (Elaboration)


Related Questions:

Which psychologist is most associated with stages of cognitive development?
കോൾബർഗിൻ്റെ സാന്മാർഗിക വികസന ഘട്ടങ്ങളിൽ "യാഥാസ്ഥിത സദാചാരതലത്തിൽ" വരുന്ന ഘട്ടം ഏത് ?
Emotional development refers to:
The term need for achievement is coined by:
താഴെ പറയുന്ന ആശയങ്ങളിൽ ഒന്നൊഴികെ മറ്റെല്ലാം പിയാഷെയുടെ വൈജ്ഞാനിക വികാസവുമായി ബന്ധപ്പെട്ടവയാണ്. ഇതിൽ ഒറ്റപ്പെട്ടത് :