App Logo

No.1 PSC Learning App

1M+ Downloads
സർഗ്ഗാത്മകതയ്ക്ക് നാലു ഘടകങ്ങൾ ഉണ്ടെന്ന് ടൊറെൻസ് (Torrence) അഭിപ്രായപ്പെടുന്നു. താഴെപ്പറയുന്നവയിൽ അവ എതൊക്കെയാണെന്ന് കണ്ടെത്തുക.

Aവാചാലത , വഴക്കം , ഭംഗി , മൗലികത

Bവാചാലത, വഴക്കം , ഭംഗി , പുതുമ

Cഒഴുക്ക്, വഴക്കം , മൗലികത , വിപുലനം

Dഒഴുക്ക്, വഴക്കം , ഭംഗി , പുതുമ

Answer:

C. ഒഴുക്ക്, വഴക്കം , മൗലികത , വിപുലനം


Related Questions:

Diagonal tension reinforcement is provided in a beam as:
Lateral displacement of a cantilever beam subjected to end moment is proportional to the
When a canal is carried over a natural drainage, the structure is called
നേതാജിസുഭാഷ് ചന്ദ്ര ബോസ് ഇൻറർനാഷണൽ എയർപോർട്ട് സ്ഥിതി ചെയ്യുന്നതെവിടെ ?
ഒരു തലത്തിലെ (1, 3) (6, 8) എന്നീ ബിന്ദുക്കൾ ചേർന്നു വരയ്കുന്ന വരയെ P എന്ന ബിന്ദു 2 : 3 എന്ന അംശബന്ധത്തിൽ ഖണ്ഡിക്കുന്നു എങ്കിൽ P യുടെ നിർദ്ദേശാങ്കങ്ങൾ ഏവ ?