Challenger App

No.1 PSC Learning App

1M+ Downloads
സർപ്പം എന്ന അർത്ഥം വരുന്ന പദം

Aനാഗം

Bവാരിജം

Cധാര

Dഷോണി

Answer:

A. നാഗം

Read Explanation:

  • വാരിജം - താമര

  • ധാര - ജലം

  • സർപ്പം - പാമ്പ്


Related Questions:

'മകൾ' എന്ന് അർത്ഥമുള്ള പദമേത് ?
അങ്കണം എന്ന പദത്തിന്റെ പര്യായം ഏത്
ഭാര്യ എന്ന പദത്തിന്റെ പര്യായം.
'കന്ദളം' എന്ന പദത്തിൻ്റെ പര്യായപദമേത് ?
ജഗത് ഗൗരി, നിത്യ, പത്മാവതി, വിഷഹര എന്നിവ ആരുടെ പര്യായങ്ങളാണ്.