Challenger App

No.1 PSC Learning App

1M+ Downloads
സർബതി സോറോണ എന്ന ഗോതമ്പിനം വികസിപ്പിച്ച കൃഷി ശാസ്ത്രജ്ഞൻ,

Aഡോ. വർഗ്ഗീസ് കുര്യൻ

Bഡോ. നോർമൻ ബോർലോഗ്

Cഡോ. എം. എസ്. സ്വാമിനാഥൻ

Dഇവരാരുമല്ല

Answer:

C. ഡോ. എം. എസ്. സ്വാമിനാഥൻ

Read Explanation:

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് - എം.എസ്.സ്വാമിനാഥൻ ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ നായകൻ - ഡോ.എം.പി സിങ് 1964ൽ ഹരിത വിപ്ലവത്തിനു തുടക്കം കുറിച്ച സ്വാമിനാഥന് 1987ൽ ഫുഡ് പ്രൈസ്, 1991ൽ ടൈലർ ആൻഡ് ഹോണ്ട പ്രൈസ്, 1994ൽ യു.എൻ.ഇ.പി സസകാവ അവാർഡ്, പത്മഭൂഷൺ, പത്മവിഭൂഷൺ, മാഗ്സസേ അവാർഡ് തുടങ്ങി നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്. സ്വാമിനാഥന്റെ ശ്രമഫലമായി ഇന്ത്യയിലെ ഭക്ഷ്യധാന്യോല്പാദനം 1.2 കോടി ടണ്ണിൽനിന്നു 2.3 കോടി ടണ്ണായി ഉയർന്നു. അത്യുത്പാദനശേഷിയുള്ള ഗോതമ്പും അരിയും ഗവേഷണങ്ങളിലൂടെ ഉരുത്തിരിച്ചെടുക്കുന്നതിൽ, സ്വാമിനാഥൻ വിജയിച്ചു. പ്ലാനിങ് കമ്മീഷൻ അംഗമായിരുന്നു. നിലവിൽ മനിലയിലെ അന്തർദേശീയ റൈസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ജനറലാണ്.


Related Questions:

ഊഷ്മള പ്രവാഹങ്ങളെ സംബന്ധിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി ?

  1. ഗൾഫ്  സ്ട്രീം കറന്റ് , കാനറീസ് കറന്റ്
  2. അഗുൽഹാസ് കറന്റ് , ഓയേഷിയോ കറന്റ്
  3. കുറോഷിയോ കറന്റ് , ബ്രസീലിയൻ കറന്റ്

    ചുവടെ പറയുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം :

    1. ഏഷ്യൻ ഹരിത വിപ്ലവത്തിന്റെ ഗേഹം എന്നറിയപ്പെടുന്നത് ഇന്തോനേഷ്യയാണ്
    2. ഭൂമധ്യരേഖ രണ്ടു പ്രാവശ്യം മുറിച്ചു കടക്കുന്ന നദിയാണ് ലിംപോപോ നദി
    3. ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നഗരമാണ് വെൻചുവാൻ
    4. ലോകത്തിലെ ഏറ്റവും വലിയ കരബന്ധിത രാജ്യമാണ് ഖസാക്കിസ്ഥാൻ
      The International Day for Biological Diversity is on :
      ' അസദ് തടാകം ' സ്ഥിതി ചെയ്യുന്ന രാജ്യം ?
      23 1/2° തെക്ക് അക്ഷാംശരേഖ അറിയപ്പെടുന്നത് എന്ത് പേരിലാണ് ?