Challenger App

No.1 PSC Learning App

1M+ Downloads
സർവ്വേന്ത്യ മുസ്ലിം ലീഗ് രൂപീകരിച്ച സ്ഥലം :

Aബോംബെ

Bകൽക്കട്ട

Cധാക്കാ

Dലാഹോർ

Answer:

C. ധാക്കാ

Read Explanation:

സർവ്വേന്ത്യാ മുസ്ലിം ലീഗ്:

  • സർവ്വേന്ത്യാ മുസ്ലിം ലീഗ് രൂപം കൊണ്ടത്, ബംഗാൾ വിഭജന വിരുദ്ധ സമര കാലഘട്ടത്തിലാണ്. 
  • രൂപം കൊണ്ട വർഷം : 1906 ഡിസംബർ 30
  • രൂപീകരിച്ച സ്ഥലം : ധാക്ക
  • ആഗാ ഖാനും, നവാബ് സലീമുള്ളാ ഖാനും ചേർന്നാണ്, ഈ സംഘടന രൂപീകരിച്ചത്.

 


Related Questions:

ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷൻ (ISRO) നിലവിൽ വന്നത് :

ചിപ്കോ മൂവ്മെന്റുമായി ബന്ധപ്പെടുത്തിയാൽ താഴെ പറയുന്നവയിൽ ഏതു പ്രസ്താവന ആണ് ശരിയല്ലാത്തത് ?

i. ചിപ്കോ മൂവ്മെന്റ് ഒരു കാർഷിക മൂവ്മെന്റ് ആണ്.

ii. ചിപ്കോ മൂവ്മെന്റ് സർവ്വോദയ മൂവ്മെന്റിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു

iii. ചിപ്കോ മൂവ്മെന്റിന്റെ പ്രധാനപ്പെട്ട നേതാവായിരുന്നു ഗൗര ദേവി

അധ്യാപക പരിശീലനവുമായി ബന്ധപ്പെട്ട ദേശീയതല ഏജൻസി ?
വിവരാവകാശ നിയമത്തിനായി പ്രയത്നിച്ച രാജസ്ഥാനിലെ സംഘടന ഏത് ?
ഈസ്റ്റ് ഇൻഡ്യാ അസോസിയേഷൻ രൂപീകൃതമായ വർഷം ഏത് ?