Challenger App

No.1 PSC Learning App

1M+ Downloads
സർവ്വേ ഓഫ് ഇന്ത്യയുടെ വിസ്‌മയാവഹമായ ഭൂപട നിർമ്മാണചരിത്രം വിവരിക്കുന്ന 'ഭൌമചാപം ഇന്ത്യൻ ഭൂപട നിർമ്മാണത്തിൻ്റെ വിസ്‌മയചരിത്രം' എന്ന ഗ്രന്ഥത്തിന്റെ കർത്താവ് :

Aറൊമില ഥാപ്പർ

Bസി.എസ്. മീനാക്ഷി

Cടി.ഡി. രാമകൃഷ്ണൻ

Dസേതു

Answer:

B. സി.എസ്. മീനാക്ഷി

Read Explanation:

സർവേ ഓഫ് ഇന്ത്യ

  • ഇന്ത്യയിൽ ധരാതലീയ ഭൂപടങ്ങളുടെ നിർമ്മാണ ചുമതല വഹിക്കുന്ന കേന്ദ്രസർക്കാർ ഏജൻസി - സർവേ ഓഫ് ഇന്ത്യ (SOI)

  • സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം - ഡെറാഡൂൺ

  • ഇന്ത്യയിൽ നിർമ്മിക്കുന്ന ധരാതലീയ ഭൂപടങ്ങൾ അറിയപ്പെടുന്ന മറ്റൊരു പേര് - സർവേ ഓഫ് ഇന്ത്യാ ഭൂപടങ്ങൾ

  • സർവ്വേ ഓഫ് ഇന്ത്യയുടെ വിസ്‌മയാവഹമായ ഭൂപട നിർമ്മാണചരിത്രം വിവരിക്കുന്ന 'ഭൌമചാപം ഇന്ത്യൻ ഭൂപട നിർമ്മാണത്തിൻ്റെ വിസ്‌മയചരിത്രം' എന്ന ഗ്രന്ഥത്തിന്റെ കർത്താവ് - സി.എസ്. മീനാക്ഷി


Related Questions:

ഇന്ത്യയിൽ ഭൂപടങ്ങൾ നിർമ്മിക്കുന്ന ഔദ്യോഗിക ഏജൻസി ഏത്?
ട്രയാങ്കുലേറ്റഡ് ഹൈറ്റ് ഭൂപടങ്ങളിൽ എങ്ങനെ രേഖപ്പെടുത്തുന്നു?
How many days did Abhilash Tomy take to complete his first circumnavigation?
What is cartography?
The word cadastral is derived from the French word 'cadastre' which means :