Challenger App

No.1 PSC Learning App

1M+ Downloads
ഹംഗേറിയൻ അത്ലറ്റിക്സ് ഗ്രാൻഡ്പ്രീയിൽ പോൾവാൾട്ടിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ചത്

Aഅർമൻഡ് ഡുപ്ലന്റിസ്

Bറെനോഡ് ലാവില്ലെനി

Cസാം കെൻഡ്രിക്സ്

Dതിയേഗോ ബ്രാസ്

Answer:

A. അർമൻഡ് ഡുപ്ലന്റിസ്

Read Explanation:

  • 13ആം തവണ സ്വന്തം റെക്കോർഡ് മറികടന്നു

  • പുതിയ റെക്കോർഡ് -6.29 മീറ്റർ


Related Questions:

World Boxing Champion of 2015 is :
ബംഗ്ലാദേശിന്‍റെ ദേശീയ കായിക വിനോദം ഏത്?
2019-ലെ ഡേവിസ് കപ്പ് നേടിയ രാജ്യം ?
ട്വന്റി- ട്വന്റി ക്രിക്കറ്റിൽ 500 വിക്കറ്റ് നേടിയ ആദ്യ താരം ?
സന്തോഷ് ട്രോഫി ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?