Challenger App

No.1 PSC Learning App

1M+ Downloads
ഹക്കൽ നിയമത്തിലെ മൂന്നാമത്തെ നിബന്ധന ഏതാണ്?

Aസമതലീയത

Bപൈ ഇലക്ട്രോണുകളുടെ വലയത്തിലൂടെയുള്ള പൂർണ്ണമായ വീകേന്ദ്രീകരണം

Cവലയത്തിൽ (4n + 2) പൈ ഇലക്ട്രോണുകൾ ഉണ്ടായിരിക്കുക

Dഇവയൊന്നുമല്ല

Answer:

C. വലയത്തിൽ (4n + 2) പൈ ഇലക്ട്രോണുകൾ ഉണ്ടായിരിക്കുക

Read Explanation:

  • ഹക്കൽ നിയമത്തിലെ മൂന്ന് പ്രധാന നിബന്ധനകളിൽ ഒന്നാണ് വലയത്തിൽ (4n + 2) പൈ ഇലക്ട്രോണുകൾ ഉണ്ടായിരിക്കണം


Related Questions:

ബീറ്റ ക്ഷയം എപ്പോൾ സംഭവിക്കുന്നു?
Which of the following is not an antacid?
ക്വാണ്ടം തിയറിയുടെ ഉപജ്ഞാതാവ് ?
വ്യത്യസ്ത അധിശോഷണത്തിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന പ്രവർത്തനം ?
Ziegler-Natta catalyst is used for ________?