Challenger App

No.1 PSC Learning App

1M+ Downloads
ഹരപ്പൻ സംസ്കാരം ഉടലെടുത്തത് ഏത് നദീതീരത്താണ്?

Aഹൊയാങ് ഹോ

Bബ്രഹ്മപുത്ര

Cസിന്ധു

Dഗംഗ

Answer:

C. സിന്ധു

Read Explanation:

  • ഹരപ്പൻ സംസ്കാരം ഉടലെടുത്തത് സിന്ധു നദീതീരത്താണ്.

  • അത് കൊണ്ട് ഇതിനെ സിന്ധു നദീതട സംസ്കാരം എന്നും പറയുന്നു.

  • ഹൊയാങ് ഹോ നദീതടത്തിലാണ് ചൈനീസ് സംസ്കാരം ഉടലെടുത്തത്.


Related Questions:

എവിടെയാണ് 'ഹൈഡൽബർഗ് മനുഷ്യൻ' എന്നറിയപ്പെടുന്ന ആദിമമനുഷ്യൻ്റെ തലയോട് സൂക്ഷിച്ചിരിക്കുന്നത് ?
ഭിംബേഡ്ക ഗുഹകൾ ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?

താഴെ പറയുന്നവയിൽ പ്രാചീന ശിലായുഗവുമായി ബന്ധപ്പെട്ട ശരിയല്ലാത്ത പ്രസ്താവനകൾ തെരഞ്ഞെടുക്കുക

  1. ശിലായുഗത്തിലെ ആദ്യ ഘട്ടം
  2. പരുക്കൻ കല്ലുകൾ ഉപകാരണങ്ങളാക്കി
  3. സൂക്ഷ്മ ശിലാ ഉപകരണങ്ങൾ ഉപയോഗിച്ചു
  4. കൃഷി ആരംഭിച്ചു
    മെസൊപ്പൊട്ടേമിയക്കാരുടെ ആരാധനാലയങ്ങൾ എന്ത് പേരിലാണ് അറിയപ്പെട്ടിരുന്നത്?
    ലോകത്ത് എഴുതപ്പെട്ടതിൽ ഏറ്റവും പഴക്കം ചെന്ന നിയമസംഹിത ഏതാണ്?