ഹരപ്പൻ സംസ്കാരത്തിൻ്റെ തകർച്ചയ്ക്കുശേഷം സപ്തസിന്ധുവിൽ പ്രവേശിച്ച വിഭാഗം ആരായിരുന്നു?Aദ്രാവിഡർBആര്യന്മാർCമംഗോളിയന്മാർDസ്ലാവിക് ജനങ്ങൾAnswer: B. ആര്യന്മാർ Read Explanation: ഹരപ്പൻ സംസ്കാരത്തിൻ്റെ തകർച്ചയ്ക്ക് ശേഷം വടക്ക്-പടിഞ്ഞാറൻ ഇന്ത്യയിലേക്ക് പ്രവേശിച്ചവർ ആര്യന്മാരായിരുന്നുRead more in App