Challenger App

No.1 PSC Learning App

1M+ Downloads
ഹരപ്പൻ സംസ്കാരത്തെ 'ഒന്നാം നഗരവൽക്കരണം' എന്ന് വിശേഷിപ്പിക്കുന്നത് എന്തുകൊണ്ടാണ്?

Aകാർഷികതയുടെ തുടക്കം

Bആസൂത്രിത നഗരങ്ങളും പൊതു കെട്ടിടങ്ങളും

Cമൃഗങ്ങളെ ഇണക്കിവളർത്തൽ

Dആയുധ നിർമാണത്തിലെ പുരോഗതി

Answer:

B. ആസൂത്രിത നഗരങ്ങളും പൊതു കെട്ടിടങ്ങളും

Read Explanation:

ഹരപ്പൻ സംസ്കാരത്തിലെ ആസൂത്രിത നഗരം, പൊതു കെട്ടിടങ്ങൾ, വലിയ കുളം (Great Bath) എന്നിവയാണ് ഇതിനെ ‘ഒന്നാം നഗരവൽക്കരണം’ എന്ന് വിശേഷിപ്പിക്കാൻ കാരണം


Related Questions:

'ലിത്തിക്' എന്ന പദത്തിന്റെ അർത്ഥം എന്താണ്?
താഴെക്കൊടുത്തിരിക്കുന്നവയിൽ പ്രാചീനശിലായുഗ കേന്ദ്രങ്ങൾക്കു ഉദാഹരണം ഏത്?
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ നവീന ശിലായുഗത്തിന്റെ പ്രധാന കേന്ദ്രം ഏതായിരുന്നു?
വടക്ക് കിഴക്കൻ ഇംഗ്ലണ്ടിൽ നിന്നും കണ്ടെത്തിയ മധ്യ ശിലായുഗ കേന്ദ്രമായ സ്റ്റാർകാറിന്റെ പ്രധാന സവിശേഷത എന്ത്?
പിൽക്കാല വേദകാലത്ത് ആര്യന്മാർ ഏതിടങ്ങളിൽ വരെ വ്യാപിച്ചു?