App Logo

No.1 PSC Learning App

1M+ Downloads
ഹരിജനങ്ങളുടെ അഭിവൃദ്ധിക്കായി അയ്യങ്കാളി രൂപം കൊടുത്ത സാധുജന പരിപാലന സംഘം സ്ഥാപിക്കപ്പെട്ട വർഷം :

A1901

B1905

C1904

D1907

Answer:

D. 1907

Read Explanation:

സാധുജന പരിപാലന സംഘം

  • 1907ൽ അയ്യങ്കാളി രൂപീകരിച്ച സംഘടന.
  • ദളിത് ജനതയുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ഉയർച്ചക്കായ് യോഗം പ്രവർത്തിച്ചകൊണ്ടിരിന്നു.
  • സാധുജനപരിപാലന സംഘം രൂപീകരിക്കുന്നതിന് അയ്യങ്കാളിക്ക് പ്രചോദനമായ സംഘടന - SNDP
  • സാധുജനപരിപാലന സംഘത്തിൻറെ പേര് പുലയമഹാസഭ എന്നാക്കിയ വർഷം - 1938
  • സാധുജനപരിപാലന സംഘത്തിൻറെ മുഖപത്രം - സാധുജനപരിപാലിനി 

Related Questions:

നിസ്സഹകരണ പ്രസ്ഥാനത്തെ 'ഹിമാലയൻ മണ്ടത്തരം 'എന്ന് വിശേഷിപ്പിച്ചത് ആര്?
"Vicharviplavam" is the work of _________.
'സാധുജനപരിപാലിനി 'യുടെ ആദ്യ എഡിറ്റർ ആര് ?
What was the original name of Thycaud Ayya ?
രാജയോഗരഹസ്യം ആരുടെ കൃതിയാണ്?