ഹരിതകസസ്യങ്ങൾ ആഹാരത്തിനായി മറ്റു ജീവികളെ ആശ്രയിക്കുന്നില്ല അതിനാൽ ഇവയെ _____ എന്ന് പറയുന്നു.Aസ്വപോഷികൾBപരപോഷികൾCപരാദസസ്യങ്ങൾDഇതൊന്നുമല്ലAnswer: A. സ്വപോഷികൾ Read Explanation: സ്വപോഷികൾ (Autotrophs): ഹരിതസസ്യങ്ങൾ ആഹാരത്തിന് മറ്റു ജീവികളെ ആശ്രയിക്കുന്നില്ല. ഇവ സ്വയം ആഹാരം നിർമിക്കുന്നവയാണ്. ഇവയെ സ്വപോഷികൾ (Autotrophs) എന്നു പറയുന്നു. പരപോഷികൾ (Heterotrophs): സ്വയം ആഹാരത്തെ നിർമിക്കാൻ കഴിയാത്ത ജീവികൾ, ആഹാരത്തിനായി മറ്റു ജീവികളെ ആശ്രയിക്കുന്നു. ഇവയെ പരപോഷികൾ (Heterotrophs) എന്നറിയപ്പെടുന്നു. Read more in App