Challenger App

No.1 PSC Learning App

1M+ Downloads
ഹരിതകർമ്മസേനാംഗങ്ങൾക്ക് ചികിത്സാ സഹായം നൽകുന്നതിനായി ആരഭിച്ച ഇൻഷുറൻസ് പദ്ധതി ?

Aജീവൻ ദീപം

Bപരിരക്ഷ

Cഇൻസ്പയർ

Dഹൃദ്യം

Answer:

C. ഇൻസ്പയർ

Read Explanation:

• പദ്ധതി ആവിഷ്കരിച്ചത് - കുടുംബശ്രീ മിഷൻ • പദ്ധതിയുമായി സഹകരിക്കുന്ന ഇൻഷുറൻസ് കമ്പനി - യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് • പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന ഇൻഷുറൻസ് പരിരക്ഷ - 2 ലക്ഷം രൂപ


Related Questions:

ദേശീയ ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതി ഏത്?
കേരളത്തിൽ പ്രീ-പ്രൈമറി കുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി ഏത് ?
മുതിർന്ന പൗരന്മാർക്ക് മരുന്നും മറ്റ് വസ്തുക്കളും വീട്ടിലെത്തിക്കുന്ന പദ്ധതി ?

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന പുതിയ പദ്ധതികൾ ?

  1. 941 മിഷൻ
  2. മികവ്
  3. ഹരിതമിത്രം
  4. ഹരിത കേരളം
    കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 104 സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നൽകുന്നതിനായി കുടുംബശ്രീ ആരംഭിച്ച പദ്ധതി ഏത് ?