App Logo

No.1 PSC Learning App

1M+ Downloads
ഹരിതസസ്യങ്ങൾ പകൽസമയത്ത് പ്രകാശസംശ്ലേഷണം നടത്തുമ്പോൾ ------സ്വീകരിക്കുകയും --------പുറത്തുവിടുകയും ചെയ്യുന്നു.

Aഓക്സിജൻ ,കാർബൺ ഡൈഓക്സൈഡ്

Bനൈട്രജൻ ,കാർബൺ ഡൈഓക്സൈഡ്

Cകാർബൺ ഡൈഓക്സൈഡ് ,ഹൈഡ്രജൻ

Dകാർബൺ ഡൈഓക്സൈഡ് ,ഓക്സിജൻ

Answer:

D. കാർബൺ ഡൈഓക്സൈഡ് ,ഓക്സിജൻ

Read Explanation:

ഹരിതസസ്യങ്ങൾ പകൽസമയത്ത് പ്രകാശസംശ്ലേഷണം നടത്തുമ്പോൾ കാർബൺ ഡൈഓക്സൈഡ് സ്വീകരിക്കുകയും ഓക്സിജൻ പുറത്തുവിടുകയും ചെയ്യുന്നു. രാത്രി ഹരിതസസ്യങ്ങൾ ഓക്സിജൻ സ്വീകരിക്കുകയും കാർബൺ ഡൈഓക്സൈഡ് പുറത്തുവിടുകയും ചെയ്യുന്നു


Related Questions:

കണ്ണുകൾകൊണ്ട് നേരിട്ട് കാണാൻ കഴിയാത്ത വസ്തുക്കളെ വലുതായി കാണാൻ ഉപയോഗിക്കുന്ന ഉപകരണമാണ് -----
ഓറഞ്ചും, മഞ്ഞയും നിറമുള്ള ഇലകളില്‍ കാണുന്ന വര്‍ണ്ണകം
പൂർണപരാദങ്ങൾക്ക് ഉദാഹരണം
പ്രകാശസംശ്ലേഷണത്തിന്റെ ഉൽപ്പന്നമായി --- ഉണ്ടാകുന്നു
ജീവികൾക്ക് നിലനിൽപ്പിന് ആവശ്യമായ എല്ലാ ഘടകങ്ങളും അടങ്ങിയ സ്വാഭാവിക ചുറ്റുപാടാണ് ------