App Logo

No.1 PSC Learning App

1M+ Downloads
ഹരിത കേരള മിഷന്‍ ചെറുവനം സ്ഥാപിക്കാനായി രൂപം നല്‍കിയ പുതിയ പദ്ധതി ഏതാണ് ?

Aവനമിത്രം

Bസീഡ്

Cഹരിതം

Dപച്ചത്തുരുത്ത്

Answer:

D. പച്ചത്തുരുത്ത്

Read Explanation:

തിരുവനന്തപുരത്ത് 2019,ജൂണ്‍ 5-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. അര സെന്റില്‍ കൂടുതലുള്ള ഭൂമികളില്‍ വൃക്ഷങ്ങള്‍ വെച്ച് പിടിപ്പിച്ച് ചെറു വനം സ്ഥാപിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.


Related Questions:

വയോജനങ്ങൾക്ക് കൃത്രിമ ദന്തം നൽകുന്നതിനുള്ള സാമൂഹിക നീതി വകുപ്പിന്റെ പദ്ധതി ?
ജലനിധി എന്ന പദ്ധതിക്ക് സഹായം ചെയ്യുന്നതാര്?
പട്ടിക വർഗ വിഭാഗക്കാരുടെ കൈവശമുള്ള കാർഷികേതര ഭൂമി കൃഷിയോഗ്യമാക്കി കൃഷിയെ പ്രോത്സാഹിപ്പിക്കാൻ കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി ഏതാണ് ?
കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ട വർഷം ഏത്?
2025 ജൂലായിൽ ആരംഭിച്ച വ്യാജ വെളിച്ചെണ്ണ നിയന്ത്രിക്കാൻ ഭക്ഷ്യ വകുപ്പ് ഒരുക്കുന്ന പദ്ധതി