App Logo

No.1 PSC Learning App

1M+ Downloads
ഹരിത ട്രിബ്യൂണൽ ഏത് മേഖലയുടെ മേൽനോട്ടം വഹിക്കുന്നു?

Aകാർഷിക മുന്നേറ്റം

Bവനവത്കരണം

Cജൈവകൃഷി വികസനം

Dപരിസ്ഥിതി സംരക്ഷണം

Answer:

D. പരിസ്ഥിതി സംരക്ഷണം

Read Explanation:

ദേശീയ ഹരിത ട്രൈബ്യൂണൽ

  • പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കുവാനുള്ള ഇന്ത്യയിലെ  ഒരു 'ക്വാസി-ജുഡീഷ്യൽ' സമിതിയാണ് ദേശീയ ഹരിത ട്രൈബ്യൂണൽ.
  • 2010ലാണ് ദേശീയ ഹരിത ട്രൈബ്യൂണൽ നിലവിൽ വന്നത്.
  • ഡൽഹിയാണ് ദേശീയ ഹരിത ട്രൈബ്യൂണലിൻ്റെ ആസ്ഥാനം.
  • സുപ്രീംകോടതി ജഡ്ജി ലോകേശ്വർ സിങ്പാണ്ട ആയിരുന്നു ട്രൈബ്യൂണലിൻ്റെ ആദ്യ അധ്യക്ഷൻ.

Related Questions:

ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ദിനാചരണം നടത്താൻ അനുയോജ്യമായ ദിവസം
ചുവടെ കൊടുത്തവയിൽ WWF(World Wide Fund for Nature )മായി ബന്ധപ്പെട്ട്‌ ശരിയായ പ്രസ്താവന കണ്ടെത്തുക :
The Headquarters of CPCB was in ?
പശ്ചിമഘട്ടത്തിൽ നിന്ന് ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന കേന്ദ്രങ്ങളുടെ എണ്ണം ?

ലോക പരിസ്ഥിതി ദിനാചരണത്തിന് 2024-ൽ ആതിഥേയത്വം വഹിച്ച രാജ്യം ഏതാണ് ?

i. ഇന്ത്യ

ii. അമേരിക്ക

iii. സൗദിഅറേബ്യ

iv. കെനിയ