Challenger App

No.1 PSC Learning App

1M+ Downloads
ഹരിത നൊബേൽ എന്നറിയപ്പെടുന്ന ഗോൾഡ്‌മാൻ എൻവയോൺമെൻറ്റൽ പ്രൈസ് 2024 ൽ നേടിയ ഇന്ത്യക്കാരൻ ആര് ?

Aഅലോക് ശുക്ല

Bസുനിത നരെയ്ൻ

Cവന്ദന ശിവ

Dവിജയ്‌പാൽ ബാഗേൽ

Answer:

A. അലോക് ശുക്ല

Read Explanation:

• ഛത്തീസ്ഗഡിലെ 5 ലക്ഷം ഏക്കർ വനഭൂമി സംരക്ഷിച്ച പരിസ്ഥിതി പ്രവർത്തകൻ ആണ് അലോക് ശുക്ല • 2024 ലെ പുരസ്‌കാരത്തിന് ഏഷ്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് അലോക് ശുക്ല • പുരസ്‌കാരം നൽകുന്നത് - ഗോൾഡ്‌മാൻ എൻവയോൺമെൻറ്റൽ ഫൗണ്ടേഷൻ


Related Questions:

അടുത്തിടെ അമേരിക്കൻ മെറിറ്റ് ഓഫ് കൗൺസിൽ "ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ" ബഹുമതി നൽകിയത് ?
2024 ലെ സ്വീഡിഷ് അക്കാദമി ഓഫ് മോഷൻ പിക്ച്ചർ പുരസ്കാരത്തിൽ മികച്ച ഡോക്യൂമെന്ററിക്കുള്ള പുരസ്‌കാരം ലഭിച്ച മലയാളി സംവിധായകൻ ?
ഇൻറ്റർനാഷണൽ അഡ്വർടൈസിംഗ് അസോസിയേഷൻ (ഐ എ എ ) നൽകുന്ന 2024 ലെ ഗോൾഡൻ കോമ്പസ് അവാർഡിന് അർഹനായ ആദ്യ ഇന്ത്യൻ വ്യവസായി ആര് ?
നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ - 2022 പുരസ്കാരം നേടിയ വനിത ഫോട്ടോഗ്രാഫർ ആരാണ് ?
2025 ലെ ജനസംഖ്യാ ശാസ്ത്ര ഗവേഷണത്തിനുള്ള ഇന്റര്‍നാഷണല്‍ യൂണിയൻ ഫോര്‍ ദി സൈൻറ്റിഫിക് സ്റ്റഡി ഓഫ് പോപ്പുലേഷന്റെ മാറ്റി ഡോഗൻ പുരസ്കാരം ലഭിച്ച മലയാളി?