ഹരിത വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?Aമുട്ടയുൽപാദനംBവളങ്ങൾCകാർഷിക ഉത്പാദനംDതുകലുല്പ്പാദനംAnswer: C. കാർഷിക ഉത്പാദനം Read Explanation: ഹരിത വിപ്ലവത്തിന്റെ പിതാവ് -നോർമൻ ബോർ ലോഗ്. ഹരിത വിപ്ലവം ആരംഭിച്ചത്:മെക്സിക്കോ (1944 ) സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ കൃഷി ശാസ്ത്രജ്ഞൻ :നോർമൽ ലോക്ക് ബോർലോഗ് അവാർഡ് കാർഷികരംഗം മേഖലയിൽ നൽകുന്നു ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ്. -എം. എസ്. സ്വാമിനാഥൻ. ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ നായകൻ ഡോക്ടർ: - എം. പി.സിംങ്. ഇന്ത്യയിലെ ഹരിതവിപ്ലവം ആരംഭിച്ച സമയത്തെ കേന്ദ്ര കൃഷി മന്ത്രി: സി. സുബ്രഹ്മണ്യം Read more in App