ഹരിത വിപ്ലവ കാലത്ത് ഇന്ത്യ വികസിപ്പിച്ച അതുല്പാദന ശേഷിയുള്ള ഗോതമ്പിനങ്ങൾ ?Aബാല,കിരൺBസൊണാലിക, കല്യാൺസോനാCകരൺ 4, കരൺ 9Dഹിമാനി, ജ്യോതിAnswer: B. സൊണാലിക, കല്യാൺസോനാ Read Explanation: ഗോതമ്പിന്റെ അത്യുല്പാദനശേഷിയുള്ള വിളകൾ : സോണാലിക കല്യാൺ സോന ഗിരിജ, RR-21, അർജജൻ, ശേഖർ, ദേശരത്ന, ബിത്തൂർ Read more in App