ഹരിയാനയിൽ നടന്ന 2025 ലെ ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടം സ്വന്തമാക്കിയത്?Aതമിഴ്നാട്BകർണാടകCകേരളംDമഹാരാഷ്ട്രAnswer: C. കേരളം Read Explanation: തുടർച്ചയായ മൂന്നാം വർഷമാണ് കേരളം ചാമ്പ്യന്മാർ ആകുന്നത്. 8 സ്വർണ്ണവും 3 വെള്ളിയും 6 വെങ്കലവുമുൾപ്പെടെ 17 മെഡലുകളും 67 പോയിന്റ് നേടിയാണ് കേരളത്തിന്റെ നേട്ടം Read more in App