Challenger App

No.1 PSC Learning App

1M+ Downloads
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ 3000 മീറ്റർ സ്പീഡ് റോളർ സ്കേറ്റിങ് റിലേയിൽ പുരുഷന്മാരുടെ വിഭാഗത്തിലും വനിതകളുടെ വിഭാഗത്തിലും വെങ്കല മെഡൽ നേടിയ രാജ്യം ഏത് ?

Aഇന്ത്യ

Bപാക്കിസ്ഥാൻ

Cദക്ഷിണ കൊറിയ

Dജപ്പാൻ

Answer:

A. ഇന്ത്യ

Read Explanation:

• പുരുഷ വിഭാഗത്തിൽ വെങ്കലം നേടിയ ഇന്ത്യൻ ടീം അംഗങ്ങൾ - അനന്ദ്കുമാർ വേൽമുരുകൻ, സിദ്ധാന്ത കാംബ്ലേ, വിക്രം ഇൻഗലെ • വനിതാ വിഭാഗത്തിൽ വെങ്കലം നേടിയ ഇന്ത്യൻ ടീം അംഗങ്ങൾ - കാർത്തിക ജഗദീശ്വരൻ, ആരതി കസ്തൂരിരാജ, ഹീരൽ സന്ധു


Related Questions:

19ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഗോൾഫ് മത്സരത്തിൽ വെള്ളി മെഡൽ നേടിയത് ആര് ?
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ വെള്ളിമെഡൽ നേടിയത് ആര് ?
19ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഹെപ്റ്റതലോണിൽ വെങ്കല മെഡൽ നേടിയത് ആര് ?
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 800 മീറ്റർ ഓട്ടത്തിൽ വെള്ളി നേടിയ മലയാളി താരം ആര് ?
ആദ്യത്തെ ഏഷ്യൻ ഗെയിംസ് നടന്ന വർഷം ഏത്?