App Logo

No.1 PSC Learning App

1M+ Downloads
ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ "ടെന്നീസ് മിക്സഡ് ഡബിൾസിൽ" സ്വർണം നേടിയത് ആരെല്ലാം ?

Aരോഹൻ ബൊപ്പണ്ണ, റിതുജ ഭോസലെ

Bമഹേഷ് ഭൂപതി, അങ്കിത റെയ്ന

Cയുക്കി ഭാംപ്രി, റിയ ഭാട്ടിയ

Dസുമിത് നാഗൽ, താര അയ്യർ

Answer:

A. രോഹൻ ബൊപ്പണ്ണ, റിതുജ ഭോസലെ

Read Explanation:

• വെള്ളി മെഡൽ നേടിയത് - ലിയാങ് എൻ ഷുവോ, ഹുവാങ് സുങ് ഹാവോ ( ചൈനീസ് തായ്‌പെയ്)


Related Questions:

2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ "ട്രിപ്പിൾ ജംപിൽ" സ്വർണ്ണം നേടിയ മലയാളി താരം ?
19ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ബോക്സിങ്ങിൽ 50 കിലോ വിഭാഗത്തിൽ വെങ്കലമെഡൽ നേടിയത് ആര് ?
2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ സ്വർണം നേടിയ ഇന്ത്യൻ താരം ?
ഹാങ്‌ചോ ഏഷ്യൻ പാരാ ഗെയിംസിൽ ഷൂട്ടിങ്ങിൽ സ്വർണമെഡൽ നേടിയ മലയാളി താരം ആര് ?
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ അമ്പെയ്ത്തിൽ പുരുഷന്മാരുടെയും വനിതകളുടെയും കോമ്പൗണ്ട് ടീം വിഭാഗത്തിൽ സ്വർണ്ണം നേടിയ രാജ്യം ഏത് ?