App Logo

No.1 PSC Learning App

1M+ Downloads
ഹാരപ്പയിലെ ഭരണവർഗ്ഗം താമസിച്ചിരുന്നത് :

Aസിറ്റാഡെൽ

Bധാന്യപ്പുര

Cകീഴ് പട്ടണം

Dഗ്രേറ്റ് ബാത്ത്

Answer:

A. സിറ്റാഡെൽ

Read Explanation:

ഹാരപ്പയിലെ നഗരാസൂത്രണം (Town planning)

  1. Citadel - കോട്ട -

  • ഭരണവർഗ്ഗം താമസിച്ചത്

  • ഭരണപരമായ പ്രദേശം

  1. Lower Town - കീഴ് പട്ടണം 

  • കോട്ടയ്ക്ക് താഴെ

  • ഇഷ്ടിക കൊണ്ട് നിരമിച്ചു

  • സാധാരണക്കാർ താമസിക്കുന്ന വീടുകൾ

  •  കോട്ടയും കീഴ് പട്ടണവും പ്രധാനമായും കണ്ടിരുന്നത് - മോഹൻജദാരോ, ഹാരപ്പ, കാളിബംഗൻ

  • ഈ മൂന്ന് സൈറ്റുകൾക്കും സമാനമായ ലേഔട്ട് ഉണ്ട്

  • ഹാരപ്പയിലെ കോട്ടകൾ - സമാന്തരരേഖയുടെ (Parallelogram) ആകൃതിയായിരുന്നു

  • ആസൂത്രണത്തിലെ വ്യതിയാനങ്ങൾ

    Eg : ലോത്തലിലും സുർക്കോട്ടഡയിലും (Lothal and Surkotada) - കീഴ്  പട്ടണത്തിനുള്ളിൾ കോട്ട

  • ധോലവീരയ്ക്ക് 3 ഡിവിഷനുകളുണ്ട്: ലോവർ, മിഡിൽ ടൗൺ, സിറ്റാഡൽ 

  • കിണറിനും അഴുക്കുചാലിനും വേണ്ടി  കത്തിച്ച ഇഷ്ടികകൾ ഉപയോഗയിച്ചു 

  • ബനാവാലി (Banawali) - ഒരു മതിൽ കോട്ടയെയും താഴത്തെ പട്ടണത്തെയും വിഭജിച്ചു

  • മോഹൻജദാരോ (Mohenjadaro) : ആസൂത്രണത്തിലും ഘടനയിലും മികച്ചത് 

  • ധോലാവിരയിൽ മാത്രം കല്ല് ഉപയോഗിച്ചയിരുന്നു കെട്ടിടങ്ങൾ നിർമ്മിച്ചിരുന്നത്


Related Questions:

കാലിബംഗൻ ഹാരപ്പൻ സംസ്കാരത്തിന്റെ ഭാഗമാണ് എന്ന് കണ്ടെത്തിയ ശാസ്ത്രഞ്ജർ ആരാണ് ?
In which of the following countries is the Mohenjo-Daro site located?
പിൽക്കാല ഹാരപ്പൻ സംസ്കാരത്തിന്റെ കാലഘട്ടം ?
Copper was mixed with tin to produce bronze, to make tools and weapons. Hence Harappan civilization came to be known as :
1944-ൽ ASI യുടെ ഡയറക്ടറായിരുന്നത് ?