ഹാരപ്പൻ ജനതയെ മെസപ്പൊട്ടേമിയക്കാർ വിളിച്ചിരുന്ന പേര് എന്ത് ?AയവBമേലൂഹCമൃതരുടെ മലDബ്രീഹിAnswer: B. മേലൂഹ Read Explanation: ഹാരപ്പൻ ജനതയെ മെസപ്പൊട്ടേമിയക്കാർ വിളിച്ചിരുന്ന പേര് - മെലൂഹ 'ബ്രീഹി' എന്നറിയപ്പെട്ടത് - നെല്ല് 'യവ' എന്നറിയപ്പെട്ടത് ബാർലി ഹാരപ്പൻ സംസ്കാരത്തിന്റെ ഉപജ്ഞാതാക്കളായി കരുതപ്പെടുന്നത് - ദ്രാവിഡർ ഹാരപ്പൻ സംസ്കാരത്തിന്റെ കാലഘട്ടമായി പൊതുവെ കണക്കാക്കുന്നത് - ബി.സി.ഇ. 2700 മുതൽ ബി.സി.ഇ 1700 വരെ Read more in App