App Logo

No.1 PSC Learning App

1M+ Downloads
ഹാർഡനിങ് കഴിഞ്ഞ സ്റ്റീലിനെ വീണ്ടും ചൂടാക്കി, സാവധാനം വായുവിൽ തണുപ്പിക്കുന്ന രീതി ഏത് ?

Aഅനിലിങ്

Bഹോർഡനിങ്

Cടെമ്പറിങ്

Dഇവയൊന്നുമല്ല

Answer:

C. ടെമ്പറിങ്

Read Explanation:

ടെമ്പറിങ്

ഹാർഡനിങ് കഴിഞ്ഞ സ്റ്റീലിനെ വീണ്ടും ചൂടാക്കി, സാവധാനം വായുവിൽ തണുപ്പിക്കുന്ന രീതിയാണ്, ടെമ്പറിങ്.


Related Questions:

താഴെ പറയുന്നവയിൽ അലുമിനിയത്തിന്റെ അയിര് ?
Galvanised iron is coated with
അലുമിനിയത്തിന്റെ അയിര് :
സിന്നബർ (HgS) ൽ നിന്നും മെർക്കുറി വേര്തിരിച്ചെടുക്കുന്ന പ്രക്രിയ ഏത് ?
ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം ?