Challenger App

No.1 PSC Learning App

1M+ Downloads
ഹിന്ദി ഇതര ഭാഷകളിലെ സാഹിത്യ രചനകൾക്ക് ക്ലാസിക്കൽ ഭാഷ സാഹിത്യ പുരസ്‌കാരം നല്കാൻ തീരുമാനിച്ച സംസ്ഥാനം?

Aകേരളം

Bകർണാടക

Cആന്ധ്രാപ്രദേശ്

Dതമിഴ്നാട്

Answer:

D. തമിഴ്നാട്

Read Explanation:

• സമ്മാനത്തുക - 5 ലക്ഷം രൂപ • പുരസ്‌കാരത്തിന് നൽകിയ പേര് - സെംമൊഴി ഇല്ലകിയ വിരുദ്ധ്(Semmozhi Illakiya Virudhu) • ആദ്യ ഘട്ടത്തിൽ, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം , ഒഡിയ, ബംഗാളി, മറാത്തി എന്നീ ഏഴ് ഇന്ത്യൻ ഭാഷകളിലെ മികച്ച സാഹിത്യ കൃതികൾക്കാണ് അവാർഡ് സമ്മാനിക്കുക


Related Questions:

കർണാടക രൂപീകൃതമായ വർഷം ഏത്?
മികച്ച അവയവദാന സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത് ?
"Bird eye chilli' (ബേർഡ് ഐ മുളക്) ഇന്ത്യയിലെ ഏതു സംസ്ഥാനത്തു നിന്നാണ് ആദ്യമായി കയറ്റുമതി ചെയ്യുന്നത് ?
രാജ്മഹല്‍ കുന്നുകള്‍ സ്ഥിതി ചെയ്യുന്നത് എവിടെ?
ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായി (LGBT) അദാലത്ത് നടത്തിയ ആദ്യ സംസ്ഥാനം ?