Challenger App

No.1 PSC Learning App

1M+ Downloads

ഹിന്ദി ഔദ്യോഗിക ഭാഷ ആയി സ്വീകരിച്ച സംസ്ഥാനങ്ങൾ ഏവ ?

  1. ഹിമാചൽപ്രദേശ്
  2. ഉത്തർപ്രദേശ്
  3. രാജസ്ഥാൻ 
  4. ഹരിയാന 

A1

B1,2

C1,2,3

D1,2,3,4

Answer:

D. 1,2,3,4

Read Explanation:

ഹിന്ദി ഔദ്യോഗിക ഭാഷ ആയി സ്വീകരിച്ച സംസ്ഥാനങ്ങൾ -ഹിമാചൽപ്രദേശ്,ഉത്തർപ്രദേശ്,ഉത്തരാഖണ്ഡ്,മധ്യപ്രദേശ്,ഛത്തിസ്ഗഢ്,ബീഹാർ,ജാർഖണ്ഡ്,ഹരിയാന,രാജസ്ഥാൻ


Related Questions:

ഗോവയുടെ ഔദ്യോഗിക ഭാഷ ഏത്?

  1. ബോഡോ 
  2. ഡോഗ്രി 
  3. മറാത്തി 
  4. കൊങ്കിണി 
ഇന്ത്യയുടെ ഔദ്യോഗിക ഭാഷ ഹിന്ദിയാണെന്ന് നിഷ്കർഷിക്കുന്ന ഭരണഘടനാ അനുച്ഛേദം ഏത് ?

ചുവടെ കൊടുക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക

  1. ഒരു സംസ്ഥാനത്തിന്റെ നിയമനിർമാണ സഭക്ക് സംസ്ഥാനത്ത് ഉപയോഗത്തിലുള്ള ഏതെങ്കിലും ഒന്നോ അതിലധികമോ ഭാഷകളോ ഹിന്ദിയോ ആ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയായി സ്വീകരിക്കാം
  2. അത് സ്വീകരിക്കുന്നത് വരെ ആ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷ ഹിന്ദിയായിരിക്കും 
    The State Reorganization Commission was formed in 1953 to reconsider the demand for language-based state formation, which was led by –

    ഗുജറാത്തിന്റെ ഔദ്യോഗിക ഭാഷ ഏത്?

    1. ഗുജറാത്തി 
    2. ഹിന്ദി 
    3. സന്താളി 
    4. ബോഡോ