App Logo

No.1 PSC Learning App

1M+ Downloads
ഹിന്ദു മുസ്ലീം സംസ്കാരികാംശങ്ങളെ ഉൾക്കൊള്ളുന്ന ക്ലാസ്സിക്കൽ നൃത്തരൂപം ഏത് ?

Aകുച്ചുപ്പുടി

Bഒഡിസി

Cകഥക്

Dസാത്രിയ

Answer:

C. കഥക്

Read Explanation:

ഉത്തരേന്ത്യയിലെ ഒരു പ്രധാനപ്പെട്ട ശാസ്ത്രീയനൃത്തരൂപമാണ് കഥക്. നവാബ് വാജിദ് അലി ഷാ, പണ്ഡിറ്റ് താക്കൂർ പ്രസാദ്ജി എന്നിവരാണ് കഥകിന്റെ ആധുനികരൂപത്തിന്റെ സ്രഷ്ടാക്കൾ. കഥകിന്റെ സംഗീതരചന നടത്തിയിരിക്കുന്നത് ഹിന്ദിയിലും വ്രജഭാഷയിലും അണ്.


Related Questions:

പത്മ സുബ്രഹ്മണ്യം ഏത് നൃത്തരൂപവുമായി ബന്ധപ്പെട്ട വ്യക്തിയാണ്?
തമിഴ്നാട്ടിലെ പ്രമുഖ ക്ലാസിക്കൽ നൃത്തരൂപം ഏത്?
2024 ജൂണിൽ അന്തരിച്ച "ഹംസ മൊയ്‌ലി" ഏത് നൃത്ത കലയിലാണ് പ്രശസ്ത ?
ഇന്ത്യയുടെ പിക്കാസോ എന്നറിയപ്പെടുന്നത് ?
സതി എന്ന സാമൂഹ്യദുരാചാരത്തിന്‍റെ ചിത്രം വരച്ച പ്രശസ്ത ചിത്രകാരന്‍ അര് ?