App Logo

No.1 PSC Learning App

1M+ Downloads
ഹിന്ദു വനിതകൾ ആയിരുന്ന മാതാക്കൾക്ക് ജനിച്ച മുഗൾ ചക്രവർത്തിമാർ?

Aഅക്ബറുംജഹാംഗീറും

Bജഹാംഗീറും ഷാജഹാനും

Cഷാജഹാനും ഔറംഗസീബും

Dഅക്ബറും ഔറംഗസീബും

Answer:

B. ജഹാംഗീറും ഷാജഹാനും

Read Explanation:

ആത്മകഥ രചിക്കുകയും ഇപ്പോഴത്തെ ഇന്ത്യക്ക് പുറത്ത് അന്ത്യനിദ്ര കൊള്ളുകയും ചെയ്യുന്ന മുഗൾ ചക്രവർത്തിമാർ ആണ് ബാബറും ജഹാംഗീറും


Related Questions:

മുഗൾ ചക്രവർത്തിയായ ആയ അക്ബറിന്റെ ശവകുടീരം എവിടെയാണ്?
ഇന്ത്യയിൽ മുഗൾഭരണം സ്ഥാപിക്കപ്പെട്ട യുദ്ധം ഏത്?
Fatehpur Sikri had been founded by:
Historian Abdul Hamid Lahori was in the court of :
മുഗൾ ഭരണകാലത്തെ ഔദ്യോഗിക ഭാഷ