ഹിന്ദു വിധവാ പുനർവിവാഹം നിയമപ്രകാരം നടപ്പിലാക്കിയത് ആര് ?Aകാനിംഗ് പ്രഭുBഡൽഹൗസിCകോൺവാലിസ് പ്രഭുDഎല്ലൻബെറോAnswer: A. കാനിംഗ് പ്രഭു Read Explanation: ഹിന്ദു വിധവാ പുനർവിവാഹ നിയമത്തിൻ്റെ കരട് തയാറാക്കിയത് - ഡൽഹൗസിRead more in App