Challenger App

No.1 PSC Learning App

1M+ Downloads
ഹിപ്നോട്ടിസത്തിന് ഉപയോഗിക്കുന്ന ആസിഡ് ഏത് ?

Aബോറിക് ആസിഡ്

Bബാർബിട്യൂറിക് ആസിഡ്

Cസെറോട്ടിക് ആസിഡ്

Dപ്രൂസിക് ആസിഡ്

Answer:

B. ബാർബിട്യൂറിക് ആസിഡ്

Read Explanation:

  • ഹിപ്നോട്ടിസം - ബാർബിട്യൂറിക് ആസിഡ് 
  • ഐവാഷ് - ബോറിക് ആസിഡ്
  • തേനീച്ച മെഴുക് -സെറോട്ടിക് ആസിഡ് 
  • മരച്ചീനി - പ്രൂസിക് ആസിഡ് 
  • വെണ്ണ - ബ്യൂടൈറിക് ആസിഡ് 
  • മണ്ണ് - ഹ്യൂമിക് ആസിഡ് 
  • മാംസ്യം - അമിനോ ആസിഡ് 
  • കൊഴുപ്പ് - സ്റ്റിയറിക് ആസിഡ് 

Related Questions:

CH₃ CH₂ Br + OH → CH₃ CH₂ OH + Br ഏതു പ്രവർത്തനത്തിന്റെ ഉദാഹരണമാണ്?
AgCl + KI⇌ KCl + AgI സംതുലനാവസ്ഥ പ്രാപിച്ച ഈ രാസപ്രവർത്തനത്തിൽ KI വീണ്ടും ചേർക്കു മ്പോൾ എന്തു മാറ്റമാണ് സംഭവിക്കുന്നത് :
എന്ത് കണ്ടുപിടിത്തവുമായി ബന്ധപ്പെട്ടാണ് മൗങ്ങി ബാവേണ്ടി ,ലൂയിസ് ഇ ബ്രൂസ് ,അലക്സി ഐ ഇകമോവ് എന്നിവർക്ക് 2023 ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്?
താഴെപ്പറയുന്നവയിൽ ഏതു ജോഡികളാണ് ഡയഗണൽ റിലേഷൻഷിപ്പ് കാണിക്കുന്നത് .
കാർബൺഡേറ്റിംഗ് കണ്ടുപിടിച്ചത് ആര് ?