ഹിമപാളികളിലെയും ഉയർന്ന പീഠഭൂമികളിലെയും തണുത്ത വായു താഴ്വരകളിലേക്ക് ഒഴുകി ഇറങ്ങുന്നതിനെ ..... എന്നറിയപ്പെടുന്നു.Aകരക്കാറ്റ്Bതാഴ്വരക്കാറ്റ്Cപർവ്വതക്കാറ്റ്Dകാറ്റബാറ്റിക് കാറ്റ്Answer: D. കാറ്റബാറ്റിക് കാറ്റ്