App Logo

No.1 PSC Learning App

1M+ Downloads
ഹിമാചൽ പ്രദേശിന്റെ തലസ്ഥാനം?

Aഗാങ്ടോക്ക്

Bകൊഹിമ

Cസിംല

Dഡാർജിലിംഗ്

Answer:

C. സിംല

Read Explanation:

ഹിമാചൽപ്രദേശിന്റെ തലസ്ഥാനവും സംസ്ഥാനത്ത് ഏറ്റവും വലിയ നഗരവുമാണ് സിംല


Related Questions:

നാഗാലാൻഡിലെ ആദ്യത്തെ മെഡിക്കൽ കോളേജ് സ്ഥാപിതമായത് ഏത് ജില്ലയിൽ ആണ് ?
Which state is known as Pearl of Orient ?
സർസായി നവാർ തണ്ണീർത്തട കേന്ദ്രം ഏത് സംസ്ഥാനത്താണ് ?
1956 ൽ നിലവിൽ വന്ന സംസ്ഥാനം :
2023 ജനുവരിയിൽ സഹർഷ്‌ എന്ന പ്രത്യേക വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കം കുറിച്ച സംസ്ഥാനം ഏതാണ് ?