App Logo

No.1 PSC Learning App

1M+ Downloads
ഹിമാചൽ പ്രദേശിലെ സംസ്ഥാന പക്ഷി ഏത്?

Aമലമുഴക്കി വേഴാമ്പൽ

Bഇന്ത്യൻ റോളർ

Cഹിമാലയൻ മൊണാൽ

Dവെസ്റ്റേൺ ട്രാഗോപൻ

Answer:

D. വെസ്റ്റേൺ ട്രാഗോപൻ


Related Questions:

2023 മാർച്ചിൽ ഉദ്ഘാടനം ചെയ്യപ്പെട്ട തമിഴ്നാട്ടിലെ മ്യൂസിയം ഏതാണ് ?
തേഭാഗ കർഷക തൊഴിലാളി സമരം നടന്നത് എവിടെയാണ് ?
ഇന്ത്യയിൽ ദ്വിമണ്ഡല നിയമനിർമ്മാണ സഭയുള്ള സംസ്ഥാനം ഏത് ?
ജാർഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രി ?
ഓരോ കുട്ടി ജനിക്കുമ്പോഴും നൂറ് മരങ്ങൾ വീതം നടുന്ന മേരോ റൂഖ്‌ , മേരോ സന്തതി എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം ഏതാണ് ?