App Logo

No.1 PSC Learning App

1M+ Downloads
ഹിമാനിയുടെ കനമേറിയ ഒരു നിക്ഷേപണ ഭൂരൂപം :

Aമാർബിൾ

Bകരേവ

Cഔട്ട് വാഷ് സമതലം

Dട്രാംലിൻസ്

Answer:

B. കരേവ

Read Explanation:

സിയാച്ചിൽ ഹിമാനി സ്ഥിതിചെയ്യുന്നത് കാരക്കോരം നിരകളിലാണ്.


Related Questions:

' അഗ്നിയുടെ ദ്വീപ് ' എന്ന അപരനാമമുള്ള ദ്വീപ് ഏതാണ് ?
ഉത്തരായനരേഖ (232°N) കടന്നു പോകാത്ത രാജ്യമേത് ?
അന്തരീക്ഷത്തിലുള്ള ഹരിതഗൃഹവാതകങ്ങളിൽ ഏറ്റവുമധികമുള്ളത് ?
ഭൂവൽക്കത്തിൽ വൻകരകളുടെ മുകൾ തട്ടിനെ പറയുന്ന പേരാണ്
ഉത്തരായന രേഖയ്ക്കും ദക്ഷിണായന രേഖയ്ക്കും ഇടയിലായി കാണപ്പെടുന്ന താപീയ മേഖലയാണ് ?