App Logo

No.1 PSC Learning App

1M+ Downloads
ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിര ?

Aഹിമാചൽ

Bസീവാലിക്

Cഹിമാദ്രി

Dപൂർവ്വാചൽ

Answer:

C. ഹിമാദ്രി

Read Explanation:

  • ഹിമാലയത്തിലെ മൂന്ന് സമാന്തര പർവതനിരകളാണ് -ഹിമാദ്രി,ഹിമാചൽ, സിവാലിക്ക്.
  • എവറസ്റ്റ് കൊടുമുടി സ്ഥിതി ചെയ്യുന്ന ഹിമാലയൻ നിര- ഹിമാദ്രി.
  • ഹിമാദ്രിക്കും സിവാലിക്കിനും ഇടയിലായി സ്ഥിതി ചെയ്യുന്നതാണ് -ഹിമാചൽ.
  • ഹിമാലയൻ നിരകളിൽ ഏറ്റവും തെക്കുഭാഗത്ത് കാണപ്പെടുന്ന ഉയരം കുറഞ്ഞ പർവ്വത നിരകളാണ് -സിവാലിക്ക്

Related Questions:

The Kanchenjunga mountain peak is situated in which state of India?
ഗുരു ശിഖർ കൊടുമുടി ഏത് പർവ്വതനിരയിലാണ് സ്ഥിതി ചെയ്യുന്നത് ?
താഴെ പറയുന്നവയിൽ ഹിമാലയൻ പർവ്വത നിരകളുടെ പ്രത്യേകതയേത് ?
The mountain range extending north from the Pamir Mountains is ?
Which of the following uplands is not a part of the Telangana Plateau ?