App Logo

No.1 PSC Learning App

1M+ Downloads
ഹിമാലയത്തിലെ രണ്ടാമത്തെ വലിയ പർവ്വത നിരയായ ഹിമാചലിൻറെ ശരാശരി ഉയരമെത്ര ?

A2000 മീറ്റർ

B2600 മീറ്റർ

C4000 മീറ്റർ

D3500 - 4500 മീറ്റർ

Answer:

D. 3500 - 4500 മീറ്റർ

Read Explanation:

  • ഹിമാദ്രിക്കും സിവാലിക്കിനും ഇടയിൽ സ്ഥിതിചെയ്യുന്ന പർവതനിരയാണ് ഹിമാചൽ.

  • ഹിമാദ്രിയ്ക്ക് തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന പർവതനിരയാണിത്

  • ഹിമാചലിൻ്റെ ശരാശരി ഉയരം -3500 - 4500 മീറ്റർ

  • ഹിമാചൽ പർവ്വതനിരയുടെ വീതി - 60-80 കിലോമീറ്റർ വരെ


Related Questions:

ഉപദ്വീപീയ നദിയായ കാവേരിയുടെ ഏകദേശ നീളമെത്ര ?
ഉപദ്വീപീയ നദിയായ ഗോദാവരിയുടെ ഏകദേശ നീളമെത്ര ?
ലോകത്തിന്റെ മേൽക്കൂര?
സിയാചിൻ എന്ന വാക്കിൻറെ അർത്ഥം എന്ത് ?
ഹിമാലയ നിരകളിലെ സിവാലിക് പര്‍വ്വത നിരയുടെ വിശേഷണങ്ങളിൽ പെടാത്തത് ഏത് ?