ഹിമാലയപർവതത്തെ പാമീർ പർവതക്കെട്ടുമായി ബന്ധിപ്പിക്കുന്ന മലനിര :AസുലൈമാൻBഅരവല്ലിCഖാസിDകാരക്കോറംAnswer: D. കാരക്കോറം Read Explanation: ട്രാൻസ്ഹിമാലയം ഇതിൽ ഏറ്റവും വടക്കുകാണപ്പെടുന്ന ട്രാൻസ്ഹിമാലയം ടിബറ്റൻ ഹിമാലയം എന്നും അറിയപ്പെടുന്നു. ശരാശരി 6000 മീറ്റർ ഉയരമുള്ള ട്രാൻസ് ഹിമാലയത്തിന് ഏകദേശം 40 കിലോമീറ്റർ വീതിയും 965 കിലോമീറ്റർ നീളവുമുണ്ട്. ട്രാൻസ്ഹിമാലയത്തിലെ മലനിരകൾ :-കാരക്കോറംലഡാക്ക്സസ്ക്കർകാരക്കോറം മലനിരകൾകൃഷ്ണഗിരി എന്ന് പ്രാചീന കാലങ്ങളിൽ വിശേഷിപ്പിച്ചിരുന്ന പർവ്വതനിരഏഷ്യയിലെ നട്ടെല്ല് (backbone of high Asia)ട്രാൻസ്ഹിമാലയത്തിൻ്റെ എറ്റവും വടക്കുള്ള പർവത നിരകാരക്കോറം മലനിരകൾ ഹിമാലയത്തെ പാമിർ കെട്ടുമായി ബന്ധിപ്പിക്കുന്നു. Read more in App