Challenger App

No.1 PSC Learning App

1M+ Downloads
ഹിസ്റ്ററി ഓഫ് കേരള' എന്ന പുസ്തകം രചിച്ചതാര് ?

Aകേരള വർമ്മ പഴശ്ശിരാജ

Bസർദാർ കെ. എം. പണിക്കർ

Cമാർത്താണ്ഡ വർമ്മ

Dവില്യം ലോഗൻ

Answer:

B. സർദാർ കെ. എം. പണിക്കർ

Read Explanation:

കേരള സിംഹം എന്ന ചരിത്ര നോവൽ എഴുതിയത് സർദാർ കെ. എം പണിക്കർ

ഹിസ്റ്ററി ലിബറേറ്റഡ്: ശ്രീചിത്ര സാഗ" എന്ന പുസ്തകം രചിച്ചത് - അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി


Related Questions:

മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം ഏത്?
ഒന്നേകാൽ കോടി മലയാളികൾ എന്ന കൃതിയുടെ കർത്താവായ കേരള മുഖ്യമന്ത്രി ?
എം ഗോവിന്ദന്റെ "റാണിയുടെ പട്ടി" എന്ന കഥ പ്രസിദ്ധീകരിച്ചത് കൊണ്ട് നിരോധിക്കപ്പെട്ട വാരിക?
the famous hajjur inscription was issued by the ay king karunandatakkan in the year;
കോട്ടയത്തെ C.M.S പ്രസ്റ്റ് സ്ഥാപിച്ചതാര് ?