Challenger App

No.1 PSC Learning App

1M+ Downloads
ഹീറ്റിംഗ് കോയിലുകൾ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന ലോഹസങ്കരം ഏതാണ്?

Aസ്റ്റെയിൻലസ് സ്റ്റീൽ

Bഅൽനിക്കോ

Cനിക്രോം

Dചെമ്പ്

Answer:

C. നിക്രോം

Read Explanation:

  • നിക്രോം - ഹീറ്റിങ് കോയിലുകൾ നിർമ്മിക്കുന്നതിന്

  • സ്റ്റെയിൻലസ് സ്റ്റീൽ - പാത്രങ്ങൾ, വാഹന ഭാഗങ്ങൾ ഇവ നിർമ്മിക്കുന്നതിന്

  • അൽനിക്കോ - സ്ഥിരകാന്തങ്ങൾ നിർമിക്കാൻ


Related Questions:

Which one of the following ore-metal pairs is not correctly matched?
' കുപ്രൈറ്റ് ' ഏത് ലോഹത്തിൻ്റെ അയിരാണ് ?
കോപ്പറിന്റെ സൾഫൈഡ് ഓറുകളിൽ കണ്ടുവരുന്ന അപദ്രവ്യം ഏത്?

താഴെകൊടുത്തിരിക്കുന്നവയിൽ സ്വർണത്തിന്റെ സവിശേഷത ഏതെല്ലാം?

  1. മാലിയബിലിറ്റി
  2. ഡക്റ്റിലിറ്റി
  3. വൈദ്യുത ചാലകത
  4. ഇവയൊന്നുമല്ല
    താഴെ തന്നിരിക്കുന്നവയിൽ വെള്ളത്തിൽ ഇട്ടാൽ കത്തുന്ന ലോഹം ഏതാണ്?