Challenger App

No.1 PSC Learning App

1M+ Downloads
ഹീലിയം കാലാവസ്ഥാ ബലൂണുകളിൽ ഉപയോഗിക്കാനുള്ള കാരണം?

Aസാന്ദ്രത വളരെ കുറഞ്ഞതിനാൽ

Bസാന്ദ്രത വളരെ കൂടുതലായതിനാൽ

Cസാന്ദ്രത പൂജ്യം ആയതിനാൽ

Dഇവയൊന്നുമല്ല

Answer:

A. സാന്ദ്രത വളരെ കുറഞ്ഞതിനാൽ

Read Explanation:

സാന്ദ്രത വളരെ കുറഞ്ഞതിനാൽ ഹീലിയം കാലാവസ്ഥാ ബലൂണുകളിൽ ഉപയോഗിക്കുന്നു.


Related Questions:

1, 2 ഗ്രൂപ്പുകളിലെ മൂലകങ്ങളിലെ ബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണമാണ് :
'നിഹോണിയം' എന്ന പേര് ആ മൂലകത്തിന് ലഭിച്ചത് ഏത് ഭാഷയിൽ നിന്നുമാണ് ?
ഉള്ളിലുള്ള ഷെല്ലുകളിലെ ഇലക്ട്രോണുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച്, ബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളിൽ ന്യൂക്ലിയസിനുള്ള ആകർഷണം ക്രമമായി കുറയുന്നു. ഇതിനെ ---- എന്ന് വിളിക്കുന്നു.
  •  P, Q, R, S എന്നീ മൂലകങ്ങളുടെ ഇലക്ട്രോൺ വിന്യാസം താഴെ കൊടുക്കുന്നു

(ഇവ യഥാർഥ പ്രതീകങ്ങളല്ല)

(P - 2,2 Q - 2,8,2 R - 2,8,5 S - 2,8) 

ഇവയിൽ ഒരേ പീരിയഡിൽ ഉൾപ്പെട്ട മൂലകങ്ങൾ ഏതെല്ലാമാണ് ?

പീരിയോഡിക് ടേബിളിൽ വിലങ്ങനെയുള്ള നിരകളെ (horizontal rows) ---- എന്നും, കുത്തനെയുള്ള കോളങ്ങളെ (vertical columns) --- എന്നും വിളിക്കുന്നു.